Saturday 1 August 2009

എത്തിപ്പോയി

അങ്ങിനെ ഈ എളിയവനും കൂടി എത്തിപ്പോയി, എന്റെ ഭയന്കരമാക്കപ്പെട്ട സ്വപ്‌നങ്ങള്‍ ഈ ഭൂ ലോകത്തിലെകും,ഞാന്‍ ഇവിടെ എത്തിയത്ഇവരുടെയൊക്കെ ഒരു ഭാഗ്യം.